ദു​ബാ​യ്: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് നേ​രി​യ ആ​ശ്വാ​സം പ​ക​ര്‍​ന്ന് ര​ണ്ട് കൂ​റ്റ​ന്‍ ഇ​ന്ത്യ​ന്‍ ക​പ്പ​ലു​ക​ള്‍ കൂ​ടി ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കു​ന്നു. ‘ജ​ഗ് വ​സ​ന്ത്', ‘പൈ​ന്‍ ഗ്യാ​സ്' എ​ന്നീ ര​ണ്ട് ക​പ്പ​ലു​ക​ളാ​ണ് മാർച്ച് 23 തി​ങ്ക​ളാ​ഴ്ച​യോ​ടെ...
Read full story
ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വി​ജ​യ​ത്തി​ലേ​ക്ക്. 'ശി​വാ​ലി​ക്', 'ന​ന്ദാ​ദേ​വി' എ​ന്നീ എ​ൽ​പി​ജി ക​പ്പ​ലു​ക​ൾ​ക്ക് പി​ന്നാ​ലെ, 'ജ​ഗ് ലാ​ഡ്കി' എ​ന്ന ഇ​ന്ത്യ​ൻ‌ ക​പ്പ​ലും ഹോ​ർ​മൂ​സ്...
Read full story