രാജ്യത്ത് കോവിഡ് മരണം 25 ആയി: രോഗബാധിതർ 979
ന്യൂഡൽഹി മാർച്ച് 29: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 979 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. 24 മണിക്കൂറിനിടെ ആറ് സംസ്ഥാനങ്ങളിലായി ആറ് പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 106 പേർക്ക് …