
റിപ്പോര്‍ട്ട്
14-ാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ നയതന്ത്ര സംഭാഷണം വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നു
By ന്യൂസ് ഡെസ്ക്
•
August 29, 2020
ന്യൂ ഡെൽഹി: 14-ാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ നയതന്ത്ര സംഭാഷണം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നു.ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാറും സിംഗപ്പൂർ പ്രതിരോധ സെക്രട്ടറി ചാൻ ഹെങ് കീയും ചേർന്ന് സംയുക്തമായി ചർച്ചകൾക്ക്...
Read full story
