ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കണമെന്ന നിർദേശവുമായി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി ഡല്‍ഹി: ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന വിചിത്രനിർദേശവുമായി ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.മുഗള്‍ കടന്നുകയറ്റവും ബ്രിട്ടീഷ് ഭരണത്തിലെ കൊള്ളയും സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാൻ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: 75 വര്‍ഷത്തിനിടെ ഇതാദ്യമായി ഇത്തവണ റിപ്പബ്ളിക് ദിന പരേഡ് വൈകും. എല്ലാ വര്‍ഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാല്‍, ഈ വര്‍ഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിന്റെ തലേ ദിവസം ചിത്രീകരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ അവസാന വീഡിയോ സന്ദേശം സൈന്യം പുറത്ത് വിട്ടു. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സായുധസേനാ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ പ്രക്ഷോഭം ദില്ലിയിലെ അതീവ സുരക്ഷാ മേഖലയിലേക്കും എത്തി. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചാബിൽ നിന്നുമുള്ള കർഷകർ ഇന്ത്യാഗേറ്റിനു മുന്നിൽ ട്രാക്ടർ കത്തിച്ചു. ഭഗത് സിംഗ് മരിച്ചിട്ടില്ല എന്ന മുദ്രാവാക്യവും മുഴക്കിയാണ് കർഷകർ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ