ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ സെപ്റ്റംബര്‍ 30നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ആദായ നികുതി നിയമത്തിലെ 92 ഇ വകുപ്പ് പ്രകാരം, …