ആദായ നികുതി റിട്ടേൺ ഇപ്പോൾ ഫയൽ ചെയ്യാം. ഓൺലൈനിലും ഓഫ്‌ലൈനായും സമർപ്പിക്കുന്നതിനുള്ള ഓപ്ഷനുകൾ

June 14, 2023

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയമാണിത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ജൂലൈ 31 വരെ സമർപ്പിക്കാം. നികുതിദായകർക്ക് ഓൺലൈനിലും ഓഫ്‌ലൈനായും സമർപ്പിക്കുന്നതിനുള്ള ഓപ്ഷനുകൾ ലഭ്യമാണ്. വ്യത്യസ്ത നികുതി ഫയൽ ചെയ്യുന്നവർക്കായി ഏഴ് തരം ഐടിആർ ഫോമുകൾ …

സി.പി.ആറിന്റെ എഫ്.സി.ആര്‍.എ. ലൈസന്‍സ് റദ്ദാക്കി

March 2, 2023

ന്യൂഡല്‍ഹി: ആദായനികുതി നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ പ്രമുഖ രാജ്യത്തെ പ്രമുഖ പബ്ലിക് തിങ്ക്-ടാങ്കിന് വിദേശ ധനസഹായം സ്വീകരിക്കാനാവില്ല. വിലക്കു നീക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുമെന്നാണ് സെന്റര്‍ …

പാണക്കാട് തങ്ങള്‍ക്ക് വന്ന ഇ.ഡി നോട്ടീസിന്റെ കോപ്പി പുറത്തുവിട്ട് കെ.ടി. ജലീല്‍;

August 4, 2021

തിരുവനന്തപുരം: എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ കെ.ടി. ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ആരോപിച്ച ജലീല്‍, ഹൈദരലി ശിഹാബ് തങ്ങളോട് …

കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

March 25, 2021

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. 25/03/21 വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരിശോധന. കിഫ്ബി പദ്ധതികളുടെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ചതായാണ് വിവരം. അസ്വാഭാവികത ഒന്നുമില്ലെന്നും സാധാരണ നിലയിലുള്ള പരിശോധനയാണ് നടന്നതെന്നും കിഫ്ബി അധികൃതര്‍ പറയുന്നു. കിഫ്ബി വായ്പ വഴി പദ്ധതി …

നിയമസഭാ തെരഞ്ഞെടുപ്പ്: ആദായ നികുതി വകുപ്പ് കണ്ട്രോൾ റൂം തുറന്നു

March 2, 2021

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോട് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമാണ് ഡയറക്ടറേറ്റിനുള്ളത്. …

ബിവീലേഴ്‌‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. ഇഡി അന്വേഷിക്കും.

November 7, 2020

തിരുവല്ല: ബിവീലേഴ്‌‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കണ്ടെത്തൽ.കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും ഉണ്ടാകും. ഇഡി ഇത് സംബന്ധിച്ചുള്ള പ്രാഥമിക നടപടികളിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ ചാരിറ്റബിള്‍ …

ബീഹാറില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി , കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

October 23, 2020

പാട്ന: ബീഹാറില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പാട്നയിലെ കോണ്‍ഗ്രസ് ഓഫീസിലെത്തിയ ഒരാളില്‍ നിന്ന് ആദായ നികുതി വകുപ്പ് 10 ലക്ഷം രൂപ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പിന്റെ പുതിയ നടപടി. …

ശശികലയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്

October 8, 2020

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമ പ്രകാരമാണ് നടപടി. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടി രൂപ മൂല്ല്യം വരുന്ന ഭൂസ്വത്തുക്കള്‍ ഉള്‍പ്പടെയുളള …

സത്യസന്ധരെ ആദരിക്കുന്നു’ പ്ലാറ്റ്ഫോം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഓഗസ്റ്റ് 13 ന് ഉദ്ഘാടനം ചെയ്യും

August 12, 2020

ന്യൂഡല്‍ഹി: കേന്ദ്ര പ്രത്യക്ഷ നികുതി  വകുപ്പിന്റെ ‘സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ  ആദരിക്കുന്നു’ പ്ലാറ്റ്ഫോം 2020 ഓഗസ്റ്റ് 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സമീപ വർഷങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിരവധി പ്രധാന …