മുംബൈ| മഹാരാഷ്ട്രയിലെ നാസിക്കില്‍ കാര്‍ കിണറ്റിലേക്ക് വീണ് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് സ്ത്രീകൾ ഉൾപ്പടെ ഒമ്പത് പേര്‍ മരിച്ചു. . ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം. മഹാരാഷ്ട്രയിലെ ഡിന്‍ഡോരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്...
Read full story