പാ​റ്റ്ന: ബി​ഹാ​റി​ലെ ഈ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മോ​ത്തി​ഹാ​രി​യി​ലെ തു​ർ​കൗ​ലി​യ, ര​ഘു​നാ​ഥ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച സം​ഭ​വ​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ആ​റു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഏ​ഴ് പേ​ർ ആ​ശു​പ​ത്രി...
Read full story
പത്തനംതിട്ട| കോന്നി മെഡിക്കല്‍ കോളജില്‍ , 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസിന്റെ കൈ ആണ് വളഞ്ഞത്....
Read full story
കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ...
Read full story
കുന്നത്തുകാല്‍: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍. ആരോപണം അടിസ്ഥാന രഹിതമെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ. കിഡ്‌നി സ്റ്റോണ്‍ സംബന്ധമായ അസുഖം കാരണം ഒക്ടോബർ 9ന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍...
Read full story
വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്. സെപ്തംബർ 27-ന് ഉച്ചക്കായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിനുകാരണം പുളിങ്കുടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ...
Read full story
തിരുവനന്തപുരം | ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വഞ്ചുവം പുത്തന്‍കരിക്കകം വീട്ടില്‍ മുഹമ്മദ് ഷാഫി (ബാദുഷ-42) ആണ് മരിച്ചത്.കഴിഞ്ഞ 10ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ...
Read full story