തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ തച്ചൻകോട് തടത്തരികത്തിൽ വീട്ടിൽ ഫിലോമിനയുടെ മകൾ ത്രേസ്യ (60)യാണ് മരിച്ചത്. ഇവരെ 2024 ജൂലായ് ഒന്നു മുതൽ കാണാതായതായി നെയ്യാർഡാം പോലീസിൽ പരാതി ലഭിച്ചിരുന്നു.ജൂലൈ 14 തിങ്കളാഴ്ചയാണ് തിരുനെൽവേലിയിലെ...
Read full story

