ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നി​ടെ ഇ​സ്ര​യേ​ൽ ല​ബ​ന​നെ ആ​ക്ര​മി​ച്ച​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്.ഇ​സ്രാ​യേ​ൽ തി​ന്മ​യാ​ണെ​ന്നും മ​നു​ഷ്യ​ത്വ​ത്തി​ന്മേ​ലു​ള്ള ശാ​പ​മാ​ണെ​ന്നും ഖ്വാ​ജ ആ​സി​ഫ് വി​ശേ​ഷി​പ്പി​ച്ച​തി​ൽ മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും രം​ഗ​ത്തെ​ത്തി....
Read full story
വാഷിംഗ്ടൺ / ടെഹ്‌റാൻ: ഇറാൻ, അമേരിക്ക, ഇസ്രായേൽ തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമാകുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി. സൗകര്യങ്ങളിൽ ഒന്നിനെ ഇറാൻ 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ...
Read full story
ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ...
Read full story
തിരുവനന്തപുരം |കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്ര നേട്ടങ്ങൾ കൊയ്ത് മുന്നോട്ട്. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നർ കപ്പലായ എം.എസ്.സി. വെറോണ (MSC Verona) 17.1 മീറ്റർ ഡ്രാഫ്റ്റോടെ വിഴിഞ്ഞം...
Read full story
വാഷിംഗ്ടൺ | , 2025-ലെ ഗ്ലോബൽ പീസ് ഇൻഡെക്സ് (GPI) റിപ്പോർട്ട് പുറത്തുവിട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തുടർച്ചയായി 17-ാം...
Read full story
ബെയ്ജിം​ഗ് : ചൈനയില്‍ ഏകദേശം 83 ബില്യണ്‍ യുഎസ് ഡോളർ വിലയുള്ള (7ലക്ഷം കോടി രൂപ) 1,000 മെട്രിക് ടണ്‍ സ്വർണ ആയിര് നിക്ഷേപം കണ്ടെത്തി. സെൻട്രല്‍ ചൈനയിലാണ് ഈ വിലയേറിയ നിക്ഷേപമുള്ളത്. 900...
Read full story