ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ക​പ്പ​ൽ ക​മ്പ​നി​ക​ളെ ല​ക്ഷ്യ​മി​ട്ട് വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്നു. ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത പാ​ത ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന...
Read full story
ന്യൂഡൽഹി : . കേരളത്തിൽ കേന്ദ്രഭരണ നിയമത്തിന്റെ പേരിൽ കൃഷിക്കാരുടെ ഭൂമി വനമായി പ്രഖ്യാപിക്കുന്നു നൂറ്റാണ്ട് മുമ്പ് പട്ടയം കൊടുത്ത് ആദിവാസികളെ പുനരധിപ്പിച്ച ഭൂമി വരെ വനമായി പ്രഖ്യാപിച്ച് ആദിവാസികളെ ഒഴിപ്പിക്കുന്നു.എന്നാൽ വനഭൂമിയിൽ ആദിവാസിക്ക്...
Read full story
കൊ​​​​ച്ചി: സൗ​​​​ജ​​​​ന്യ അ​​​​ന്ന​​​​ദാ​​​​നം എ​​​​ന്ന​​​പേ​​​​രി​​​​ല്‍ സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി ശ​​​​ബ​​​​രി​​​​മ​​​​ല ഭ​​​​ക്ത​​​​രു​​​​ടെ പേ​​​​രി​​​​ല്‍ സം​​​​ഭാ​​​​വ​​​​ന പി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യു​​​​ള്ള പ​​​​രാ​​​​തി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി. പ​​​​മ്പാ​​​​വാ​​​​ലി സ്വ​​​​ദേ​​​​ശി എ.​​​​കെ. വേ​​​​ണു​​​​വി​​​​ല്‍നി​​​​ന്നാ​​​​ണ് ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​ത്. പ​​​​മ്പാ​​​​വാ​​​​ലി​​​​യി​​​​ല്‍ അ​​​​ന്ന​​​​ദാ​​​​ന കൗ​​​​ണ്ട​​​​ര്‍...
Read full story
കോഴിക്കോട് | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുന്നി പ്രസ്ഥാനത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി. മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങളുമായി പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ല. അതുമായി...
Read full story