കൊച്ചി|കൊച്ചിയില്‍ വിവാഹ ദിനത്തില്‍ വരന്‍ ജസ്റ്റിന്‍ വി ജോൺ മരിച്ചു. 32 വയസ്സായിരുന്നു. ഏപ്രിൽ 27 തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം. ശനിയാഴ്ച...