ഏപ്രിൽ 20 വരെ കടുത്ത ചൂട് മുന്നറിയിപ്പ്: മധ്യ, വടക്കുപടിഞ്ഞാറ്, ദക്ഷിണ ഇന്ത്യയിൽ ഹീറ്റ് വേവ് ശക്തമാകും

ന്യൂഡൽഹി, . രാജ്യത്തിന്റെ മധ്യഭാഗം, വടക്കുപടിഞ്ഞാറ് മേഖലകൾക്കും ദക്ഷിണ ഇന്ത്യക്കും അടുത്ത ഒരാഴ്ച കടുത്ത ചൂട് തരംഗം (ഹീറ്റ് വേവ്) അനുഭവിക്കേണ്ടി വരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും ചൂട് സാധാരണയിലേക്കാൾ 4–5 ഡിഗ്രി കൂടുതലായി ഇന്ത്യൻ കാലാവസ്ഥ …

ഏപ്രിൽ 20 വരെ കടുത്ത ചൂട് മുന്നറിയിപ്പ്: മധ്യ, വടക്കുപടിഞ്ഞാറ്, ദക്ഷിണ ഇന്ത്യയിൽ ഹീറ്റ് വേവ് ശക്തമാകും Read More

50 ശ​ത​മാ​നം സീ​റ്റ് വ​ർദ്ധന : ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. ത​ന്‍റെ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​യ​റാം ര​മേ​ശ് …

50 ശ​ത​മാ​നം സീ​റ്റ് വ​ർദ്ധന : ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് Read More