തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ആ​രം​ഭി​ച്ചു. ഏപ്രിൽ 28 ചൊവ്വാഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സ​മ​രാ​നു​കൂ​ലി​ക​ൾ...
Read full story
ആലപ്പുഴ | ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്നും ചെയ്ത ഹീന പ്രവൃത്തികള്‍ തങ്ങള്‍ പറയേണ്ടി വന്നാല്‍ ജി സുധാകരന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊയായിരുന്നു വിമര്‍ശനം....
Read full story