കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​​രി​​​​ത​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന 1500-ല​​​​ധി​​​​കം സു​​​​പ്ര​​​​ധാ​​​​ന നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി. പ്ര​​​​സി​​​​ഡ​​​ന്‍റ് രാം​​​​ച​​​​ന്ദ്ര പൗ​​​​ഡ​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​ത്യേ​​​​ക ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​ലൂ​​​​ടെ​​​​യാ​​​​ണു മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്ത് ഭ​​​​ര​​​​ണ​​​​മാ​​​​റ്റം...
  തിരുവനന്തപുരം: കേരളത്തിൽ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവന്നു. യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നു. ഒന്നിലേറെ എക്സിറ്റ് ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉള്ളത്. ബിജെപി...
പത്തനംതിട്ട: മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്ന നയമായിരിക്കും സ്വീകരിക്കുകയെന്ന് 2016ലും 2021ലും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയ എല്‍ഡിഎഫ്, അധികാരം ലഭിച്ചപ്പോള്‍ കേരളത്തില്‍ വ്യാപകമായി മദ്യം ഒഴുക്കുകയാണുണ്ടായതെന്ന് കേരള മദ്യനിരോധന സമിതി. വ്യാപകമായി ബാറുകളും...
കൊല്ലം| കൊല്ലം കോര്‍പ്പറേഷന്‍ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് 16ഉം വോട്ടു ലഭിച്ചു. ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആദ്യഘട്ട...
ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉറച്ച വോട്ടുബാങ്കായ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്താൻ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് പാർട്ടി...