ന ന്യൂസ് ഡെസ്ക് 2029 തിരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉറപ്പ് : പുതിയ ഭേദഗതി ബിൽ പാർലമെന്റിൽ റിപ്പോര്‍ട്ട് . ന്യൂഡൽഹി, 2029ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ 33% വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ .ഇതിനായി ലോക്സഭ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിപ്പിക്കുന്നതിനും, അതിൽ 273 സീറ്റുകൾ സ്ത്രീകൾക്ക് സംവരണം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 806 കസ്റ്റഡി മരണങ്ങൾ സംഭവിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുണ്ടായത് 806 കസ്റ്റഡി മരണങ്ങളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2021-22ൽ 176, 2022-23ൽ 163, 2023-24ൽ 157, 2024-25ൽ 140 എന്നിങ്ങനെയാണ് രാജ്യത്തുടനീളമുണ്ടായ കസ്റ്റഡി മരണങ്ങളുടെ കണക്ക്. 2025 മുതൽ ഈ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾകൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചു.കൃഷി സമൂഹത്തിന്റെയും രാജ്യത്തിന്റെയും പോഷണത്തിന്റെ അടിസ്ഥാനമാണെന്ന് വ്യക്തമാക്കി.കർഷകരുടെ അധ്വാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സംസ്കൃത സുഭാഷിതത്തിലൂടെ കൃഷിയുടെ മഹത്വം വിശദീകരിച്ചു.കർഷക സമൃദ്ധിയെ പരാമർശിച്ചുള്ള സന്ദേശവുമായിരുന്നു ഇത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചുമതലയേറ്റു ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾനോര്ക്ക ഡയറക്ടറായി ആസിഫ് കെ യൂസഫ് ചുമതലയേറ്റു.നോര്‍ക്ക റൂട്ട്സ് സിഇഒയുടെ ചുമതലയും ഏറ്റെടുത്തു.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ്.മില്‍മ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നേക്കാം ന്യൂസ് ഡെസ്ക് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം അറിയിപ്പുകള് പ്രധാന വിവരങ്ങൾഅരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.ആകെ 80 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍.നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.മഴ തുടർന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അതിതീവ്ര മഴയ്ക്ക് സാധ്യത ന്യൂസ് ഡെസ്ക് കനത്ത മഴ; കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി അറിയിപ്പുകള് പ്രധാന വിവരങ്ങൾമൂന്ന് ജില്ലകളിൽ നാളെ അവധി.കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾക്ക് ബാധകം.അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നുള്ള നടപടി.പ്രൊഫഷണൽ കോളേജുകൾക്കും അവധി.കേന്ദ്രിയ വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കാലാവസ്ഥ ന്യൂസ് ഡെസ്ക് തെക്കൻ കേരളത്തിൽ ശക്തമായ മഴ; തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ് അറിയിപ്പുകള് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരം ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കേരള തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം.ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും താൽക്കാലികമായി ഒഴിവാക്കാൻ നിർദേശം നൽകി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് ഏപ്രിൽ 1,2,3 തീയതികളിൽ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും അറിയിപ്പുകള് പ്രധാന വിവരങ്ങൾസംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് ഇടപാടുകൾക്ക് വ്യാപക തടസ്സം നേരിടും.ബുധനാഴ്ച കണക്കെടുപ്പിനെ തുടർന്ന് ബാങ്കുകളിൽ "നോ ട്രാൻസാക്ഷൻ ഡേ" ആയതിനാൽ പണമിടപാടുകൾ ഉണ്ടാകില്ല.പെസഹ വ്യാഴവും ദുഃഖവെള്ളിയും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കും.ബുധനാഴ്ച ട്രഷറികളിലും സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ല.ശനിയാഴ്ച ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമായ ശേഷമേ ട്രഷറികളിലെ ഇടപാടുകൾ പുനരാരംഭിക്കൂ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ