. തൃ​​​ശൂ​​​ർ: പാ​​​ല​​​ക്കാ​​​ട് വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു വോ​​​ട്ടി​​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന വീ​​​ഡി​​​യോ എ​​​ഐ ആ​​​ണെ​​​ന്ന് എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ. ക​​​ഥ കെ​​​ട്ടി​​​ച്ച​​​മ​​​ച്ചു പ​​​ട​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.പാ​​​ല​​​ക്കാ​​​ട്ട് ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ ജ​​​യി​​​ച്ച്...
പാ​​​ല​​​ക്കാ​​​ട്/​​​തൃ​​​ശൂ​​​ർ: എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഇ​​​ന്നു(മാർച്ച് 29) പാ​​​ല​​​ക്കാ​​​ട്ടും തൃ​​​ശൂ​​​രു​​​മെ​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​പാ​​​ല​​​ക്കാ​​​ട് കോ​​​ട്ട​​​മൈ​​​താ​​​ന​​​ത്തു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ക്കും. സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും...
കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നത്. പ്രതിപക്ഷ...
പത്തനംതിട്ട | മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡിലായി. പത്തനംതിട്ട ജില്ലാ കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ ജനുവരി 10 ശനിയാഴ്ച അര്‍ധരാത്രിയാണ് രാഹുലിനെ...