ഹൈവേയിൽ ഹെവി വാഹന പാർക്കിംഗ് നിരോധനം , 60 ദിവസത്തിൽ സുരക്ഷാ പരിഷ്കാരം നടപ്പാക്കണം സുപ്രീം കോടതി നിർദേശം
ന്യൂഡൽഹി | ദേശീയപാതകളിൽ ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സുപ്രീം കോടതി നിരോധിച്ചു. നിശ്ചിത പാർക്കിംഗ് ബേയുകൾ ഒഴികെ മറ്റിടങ്ങളിൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ …
ഹൈവേയിൽ ഹെവി വാഹന പാർക്കിംഗ് നിരോധനം , 60 ദിവസത്തിൽ സുരക്ഷാ പരിഷ്കാരം നടപ്പാക്കണം സുപ്രീം കോടതി നിർദേശം Read More