ഹൈലൈറ്റുകൾ
  • മൂന്നാറിൽ യു.വി. സൂചിക 9 ആയി ഉയർന്നു; ഇത് സംസ്ഥാനത്ത് ഏറ്റവും കൂടുതലാണ്
  • സൂചിക 11 ആയി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടാകും.
  • മൂന്നാർ ഉൾപ്പെടെ ചില പ്രദേശങ്ങൾ ഓറഞ്ച് അലർട്ടിലാണ്; കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സൂചിക 8 ആണ്.
  • ഉയർന്ന യു.വി. രശ്മികൾ ശരീരത്തിന് ദോഷകരമാണ് — ചർമ്മം പൊള്ളൽ, കാഴ്ച പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം.
  • രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുകയും സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും വേണം
മൂന്നാർ: ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായി മൂന്നാറിലെത്തി. കുടുംബത്തോടൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.ഭാര്യ അനിക്കോ ലിവായി, രണ്ടു പെണ്‍മക്കള്‍ എന്നിവരാണ് ഒപ്പമുള്ളത്. സുരക്ഷയ്ക്കായി അഞ്ചംഗ ഉദ്യോഗസ്ഥരുമുണ്ട്. പുതുവത്സര അവധിക്കാലം ആഘോഷിക്കാനാണ് കേരളത്തിലെത്തിയതെന്ന്...