മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

പാലക്കാട്| പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. അസം സ്വദേശികളായ അബ്ദുല്‍ സലാം, ഹാബിജ കധോന്‍ ദമ്പതികളുടെ ഒരു വയസ്സുള്ള മകളാണ് മരിച്ചത്. ഏപ്രിൽ 15 ബുധനാഴ്ച പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഫീഡിങ് റൂമില്‍ …

മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു Read More