
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മിനിറ്റ് മുതൽ അരമണിക്കൂർവരെ പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിൽ വൈദ്യുതി നിയന്ത്രണം വരും. വൈദ്യുതി മുടങ്ങുന്ന വിവരം എസ്എംഎസ് മുഖേന അറിയിക്കും. ഉപഭോഗം...
