കൊല്ലം: താൻ ഇന്ത്യയുടെ ഭരണഘടനയ്ക്കു വേണ്ടിയാണ് പോരാടുന്നതെന്നും ഭരണഘടന സാധാരണ പുസ്തകമല്ലെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. ഭരണഘടന ഭാരതീയ തത്വങ്ങളുടെ പ്രതീകമാണ്. ശ്രീനാരായണഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അദ്ഭുതകരമായി തോന്നിയെന്നും രാഹുൽ പറഞ്ഞു. ഭരണഘടന പറയുന്നതും സ്നേഹിക്കുക, പരസ്പരം ആദരിക്കുക...
Read full story