റിപ്പോര്‍ട്ട്
രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുമായി ഒരാൾ പിടിയിൽ.
By News Editor
•
May 6, 2026
കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുമായി കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദൻ എന്നയാൾ പിടിയിലായി. മെയ് 5 ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്എച്ച്ഒ പി.കെ. പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പണം...
Read full story

