റിപ്പോര്‍ട്ട്
പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
September 8, 2025
ജയ്പുര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്ലി ജില്ലയിലാണ് സംഭവം. വിരാട്നഗര്‍ പ്രദേശത്തെ ചിതൗലി കാ ബര്‍ദ ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് മരിച്ചത്.വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്....
Read full story


