റിപ്പോര്‍ട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് നേരെ അതിക്രമം By News Editor • May 8, 2026 കൊൽക്കത്ത: ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് നേരെ വിമാനത്തിൽ അതിക്രമമുണ്ടായതായി പരാതി. 6E 719 ഇൻഡിഗോ വിമാനത്തിൽ മെയ് 7 വ്യാഴാഴ്ച യായിരുന്നു സംഭവം. ഒരു കൂട്ടം പുരുഷന്മാർ... Read full story