
റിപ്പോര്‍ട്ട്
അമേരിക്കന്‍ നാവികസേന മേധാവി രാജിവച്ചു
വാഷിങ്ടണ്‍ | ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയില്‍ അഭിപ്രായ വ്യത്യാസം പുകയവെ അമേരിക്കന്‍ നാവികസേന മേധാവി രാജിവച്ചത് പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയായി. ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക കൈപൊള്ളി നില്‍ക്കെയാണ് നാവികസേനാ മേധാവി ജോണ്‍ ഫീലന്‍...
