തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലാണ് യോഗം. റെഗുലേറ്ററി കമ്മീഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച. ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്ന അടിയന്തര സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും....
Read full story