ഇന്ത്യ–ദക്ഷിണ കൊറിയ സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണം കൂടുതൽ മേഖലകളിലേക്ക്
ന്യൂഡൽഹി, പ്രതിരോധ സഹകരണത്തിൽ വലിയ നീക്കം ഇന്ത്യയും ദക്ഷിണ കൊറിയയും പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ചു. സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ധാരണ. ഇതിനകം ഇരുരാജ്യങ്ങളും ചേർന്ന് കെ9 വജ്ര ആർട്ടിലറി ഗൺ നിർമ്മിച്ചുവരുന്നു. …
ഇന്ത്യ–ദക്ഷിണ കൊറിയ സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണം കൂടുതൽ മേഖലകളിലേക്ക് Read More