ട്രക്കിംഗിന് പോയ വിദ്യാർത്ഥി സഫോടനത്തിൽ മരണപ്പെട്ടു
ചെന്നൈ: ചെന്നൈ സിംഗപ്പെരുമാൾ കോവിലിന് സമീപമുള്ള അനുമന്തപുരം ഫയറിംഗ് റേഞ്ചിൽ ട്രക്കിംഗിന് പോയ വിദ്യാർഥി സഫോടനത്തിൽ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. നാലാം വർഷ എൻജിനിയറിംഗ് വിദ്യാർഥി എമാൻസു യാദവ് (21) ആണ് മരിച്ചത്. വിശാൽ വേണുഗോപാൽ, ആര്യൻ ശർമ, കൃഷ്ണ …
ട്രക്കിംഗിന് പോയ വിദ്യാർത്ഥി സഫോടനത്തിൽ മരണപ്പെട്ടു Read More