റിപ്പോര്‍ട്ട്
വിരാമം : നിതീഷ് കുമാർ രാജിവെച്ചു, സമ്രാട് ചൗധരി പുതിയ മുഖ്യമന്ത്രി ,ബിജെപി ആദ്യമായി നേരിട്ട് അധികാരത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
April 15, 2026
പട്‌ന, ഏകദേശം ഇരുപത് വർഷമായി ബിഹാർ ഭരിച്ചിരുന്ന നിതീഷ് കുമാർ ഏപ്രിൽ 14 ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഗവർണർ സയ്യദ് ആതാ ഹസ്നൈനിന് രാജിക്കത്ത് സമർപ്പിച്ചതോടെ ബിഹാറിലെ രാഷ്ട്രീയത്തിൽ ഒരു പുതിയ മാറ്റത്തിന് തുടക്കമായി. ബിജെപി നേതാവ് സമ്രാട്...
Read full story

