റിപ്പോര്‍ട്ട് കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ നിലയിൽ ആറ് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി തൃശൂർ: അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് ആറ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. മെയ് 1 വെള്ളിയാഴ്ച ആറോടെയാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. 14 വാർഡിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
റിപ്പോര്‍ട്ട് കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍വീണു : കയറില്‍ പിടിച്ചുകിടന്ന് രക്ഷപ്പെട്ടു. കോട്ടയം: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂടാണ് സംഭവം.പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണത്. നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, അഞ്ചുവയസ്സുകാരന്‍ കിണറ്റിലെ കയറില്‍ പിടിച്ചുകിടന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ