കൊ​​​ല്ലം: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (​​​എ​​​ഫ്‌​​​സി​​​ആ​​​ര്‍​എ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും ന്യൂന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചാ​​​ണെ​​​ന്നും സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ വോ​​​ട്ടും വാ​​​ക്കും എ​​​ന്ന...
ന്യൂ​​​ഡ​​​ൽ​​​ഹി: പി​​​എം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി​​​യു​​​ടെ അ​​​ടു​​​ത്ത ഗ​​​ഡു ഇ​​​ന്ന് (മാർച്ച് 13) അ​​​ർ​​​ഹ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തും.പ​​​ദ്ധ​​​തി​​​യു​​​ടെ 22-ാമ​​​ത് ഗ​​​ഡു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് ആ​​​സാ​​​മി​​​ലെ ഗോ​​​ഹ​​​ട്ടി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു വി​​​ത​​​ര​​​ണം...