ന മുറിയിൽനിന്ന് പുറത്തുപോയ ഇരുവരും തിരിച്ചെത്താത്തതിനാൽ ലോഡ്ജ് ജീവനക്കാർ ഇവർ നൽകിയ നമ്പറിൽ വിളിച്ച് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ന്യൂസ് ഡെസ്ക് കന്യാകുമാരിയിൽ കാണാതായ സഹോദരിമാരെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി റിപ്പോര്‍ട്ട് തിരുവനന്തപുരം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂരിലെ ഫിലിപ്പ്-മേരി ദമ്പതിമാരുടെ മക്കളായ ആനി ഫിലിപ്പ്(35) മീര ഫിലിപ്പ്(32) എന്നിവരുടെ മൃതദേഹങ്ങളാണ് ഏപ്രിൽ 30 വ്യാഴാഴ്ച കടലിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പ്രവാസികളായ ഇന്ത്യൻ വംശജർക്കിടയിൽ അമേരിക്കയോടുള്ള താത്പര്യം കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട് റിപ്പോര്‍ട്ട് വാഷിംഗ്ടൺ: പ്രവാസികളുടെ സ്വപ്നഭൂമിയായ അമേരിക്കയോടുള്ള താത്പര്യം ഇന്ത്യൻ വംശജർക്കിടയിൽ കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. അമേരിക്കയിലുള്ള ഇന്ത്യൻ വംശജരിൽ 40 ശതമാനം പേരും രാജ്യം വിടുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതായാണ് സർവേ വ്യക്തമാക്കുന്നത്. വർധിച്ചുവരുന്ന രാഷ്ട്രീയ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വോയ്സ് സന്ദേശമെന്ന് സൈബര്‍ പോലീസ് റിപ്പോര്‍ട്ട് കൊച്ചി: വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴി ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വോയ്സ് സന്ദേശമെന്ന് സൈബര്‍ പോലീസ്. ഈ ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് മോണോലിസയുടെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസെടുത്തു റിപ്പോര്‍ട്ട് ഇന്‍ഡോര്‍ | സോഷ്യതല്‍ മീഡിയ താരമായി മോണോലിസയുടെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസെടുത്തു. പ്രായപൂര്‍ത്തിയാകും മുന്‍പ് മൊണാലിസയെ വിവാഹം കഴിച്ചതിനാണ് കേസെടുത്തത്. മൊണോലിസക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്മാന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് ആർട്ടിമിസ് രണ്ടാം ദൗത്യം പാതി ദൂരം പിന്നിട്ടു റിപ്പോര്‍ട്ട് ഹൂസ്റ്റൺ: ചന്ദ്രനെ ചുറ്റാൻ പുറപ്പെട്ട ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ആദ്യചിത്രം അമേരിക്കയിലെ നാസ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.ആർട്ടിമിസ് രണ്ടാം ദൗത്യം പാതി ദൂരം പിന്നിട്ട വേളയിൽ മിഷൻ കമാൻഡർ റീഡ് വൈസ്മാനാണ് ചിത്രം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന സ്വിറ്റ്സർലൻഡ് 1 - 0 ബോസ്നിയ & ഹെർസഗോവിന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾആദ്യ പകുതി ഗോൾരഹിതമായിരുന്നു. സ്വിറ്റ്സർലൻഡ് 67.5% പന്ത് കൈവശം വെച്ച് കളി നിയന്ത്രിച്ചു.നാല് ഷോട്ടുകളും നാല് കോർണറുകളും അവർക്ക് ലഭിച്ചു.ബോസ്നിയയുടെ ഗോൾകീപ്പർ നിക്കോള വാസിലിന്റെ മികച്ച സേവുകൾ ആദ്യ പകുതിയിൽ ഗോൾ വഴങ്ങുന്നത് തടഞ്ഞു.ഡാൻ എൻഡോയെയ്ക്ക് മൂന്ന് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന എൻസിപിയിൽ പടയൊരുക്കം ന്യൂസ് ഡെസ്ക് മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾഎ.കെ. ശശീന്ദ്രനെതിരെ എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു.നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ചർച്ച ചെയ്യാനായിരുന്ന യോഗത്തിൽ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്തു.ഇത്തവണ മത്സരരംഗത്തിൽ നിന്ന് ശശീന്ദ്രൻ മാറിനിൽക്കണമെന്ന് പാർട്ടി മുൻപ് ആവശ്യപ്പെട്ടിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.എലത്തൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ വലിയ പിഴവ് പറ്റിയെന്നും മറ്റൊരാൾ മത്സരിച്ചിരുന്നെങ്കിൽ മണ്ഡലം നഷ്ടമാകില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.സ്വന്തം തീരുമാനപ്രകാരം വീണ്ടും എലത്തൂർ സീറ്റിൽ മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്ന് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും ആരോപിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് എഫ്സിആർഎ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമന്റിൽ General ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബിൽ ഇന്നു (ഏപ്രിൽ 1) പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ പ്രതിഷേധങ്ങൾക്കിടെലാണ് വിവാദമായ ബിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം റിപ്പോര്‍ട്ട് പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകര കോട്ടപ്പള്ളയിൽ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം . വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്നാണ് തീ പടർന്നത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു വീടിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന നിയമനം. ന്യൂസ് ഡെസ്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി ബി. ദീപ ചുമതലയേറ്റു റിപ്പോര്‍ട്ട് തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ സെക്രട്ടറിയായി ബി. ദീപ ചുമതലയേറ്റു. സെക്രട്ടറിയായിരുന്ന പി.എൻ. ഗണേശ്വരൻ പോറ്റി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. നിലവിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ആയി പ്രവർത്തിച്ചു വരികയായിരുന്നു ബി.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് വനിതാസംവരണ നിയമം 543 സീറ്റുകളിൽ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസിന്റെ ആവശ്യം സർക്കാരിനെതിരെ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടൽ General വനിതാസംവരണ നിയമം 543 സീറ്റുകളിൽ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസിന്റെ ആവശ്യം സർക്കാരിനെതിരെ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടൽ ന്യൂഡൽഹി | ഏപ്രിൽ 20 കോൺഗ്രസിന്റെ ശക്തമായ വിമർശനം വനിതാ സംവരണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് General പ്രധാന വിവരങ്ങൾഇന്ത്യ ആഗോള പുനരുപയോഗ ഊർജ നേതൃനിരയിലെത്തിയെന്ന് വിലയിരുത്തൽ.സുസ്ഥിര വികസന സംവാദ പരമ്പരയിൽ വിഷയചർച്ച നടന്നു.ശക്തമായ നയപിന്തുണയാണ് വളർച്ചയ്ക്ക് കാരണമായത്.ഹരിത ഹൈഡ്രജൻ ദൗത്യത്തിന് പ്രത്യേക പ്രാധാന്യം നൽകി.ഇന്ത്യ-ജർമ്മനി സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് വിലയിരുത്തൽ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അമേരിക്കയിൽ വീടുകളിൽ കയറി വെടിവെപ്പ് കുട്ടികൾ കൊല്ലപ്പെട്ടു – പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു റിപ്പോര്‍ട്ട് ലൂസിയാന | . കുട്ടികളെ ലക്ഷ്യമിട്ട് ക്രൂര വെടിവെപ്പ് അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് ഞായറാഴ്ച നടന്ന കൂട്ട വെടിവെപ്പിൽ 1 മുതൽ 14 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. നിരവധി വീടുകളിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അമേരിക്കയിൽ ഇറാൻ വനിത അറസ്റ്റിൽ ഡ്രോൺ–ബോംബ് ഇടപാടിൽ പങ്കെന്ന് ആരോപണം റിപ്പോര്‍ട്ട് ലോസ് ആഞ്ചലസ് | ആയുധ ഇടപാട് കേസിൽ ഇറാൻ വനിത പിടിയിൽ അമേരിക്കയിലെ ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ഇറാൻ സ്വദേശിനിയായ ഷമീം മാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാനും സുഡാനും തമ്മിലുള്ള ആയുധ ഇടപാടിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾകൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചു.കൃഷി സമൂഹത്തിന്റെയും രാജ്യത്തിന്റെയും പോഷണത്തിന്റെ അടിസ്ഥാനമാണെന്ന് വ്യക്തമാക്കി.കർഷകരുടെ അധ്വാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സംസ്കൃത സുഭാഷിതത്തിലൂടെ കൃഷിയുടെ മഹത്വം വിശദീകരിച്ചു.കർഷക സമൃദ്ധിയെ പരാമർശിച്ചുള്ള സന്ദേശവുമായിരുന്നു ഇത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചുമതലയേറ്റു ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾനോര്ക്ക ഡയറക്ടറായി ആസിഫ് കെ യൂസഫ് ചുമതലയേറ്റു.നോര്‍ക്ക റൂട്ട്സ് സിഇഒയുടെ ചുമതലയും ഏറ്റെടുത്തു.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ്.മില്‍മ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നേക്കാം ന്യൂസ് ഡെസ്ക് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം അറിയിപ്പുകള് പ്രധാന വിവരങ്ങൾഅരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.ആകെ 80 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍.നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.മഴ തുടർന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അതിതീവ്ര മഴയ്ക്ക് സാധ്യത ന്യൂസ് ഡെസ്ക് കനത്ത മഴ; കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി അറിയിപ്പുകള് പ്രധാന വിവരങ്ങൾമൂന്ന് ജില്ലകളിൽ നാളെ അവധി.കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾക്ക് ബാധകം.അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നുള്ള നടപടി.പ്രൊഫഷണൽ കോളേജുകൾക്കും അവധി.കേന്ദ്രിയ വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കാലാവസ്ഥ ന്യൂസ് ഡെസ്ക് തെക്കൻ കേരളത്തിൽ ശക്തമായ മഴ; തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ് അറിയിപ്പുകള് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരം ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കേരള തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം.ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും താൽക്കാലികമായി ഒഴിവാക്കാൻ നിർദേശം നൽകി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് ഏപ്രിൽ 1,2,3 തീയതികളിൽ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും അറിയിപ്പുകള് പ്രധാന വിവരങ്ങൾസംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് ഇടപാടുകൾക്ക് വ്യാപക തടസ്സം നേരിടും.ബുധനാഴ്ച കണക്കെടുപ്പിനെ തുടർന്ന് ബാങ്കുകളിൽ "നോ ട്രാൻസാക്ഷൻ ഡേ" ആയതിനാൽ പണമിടപാടുകൾ ഉണ്ടാകില്ല.പെസഹ വ്യാഴവും ദുഃഖവെള്ളിയും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കും.ബുധനാഴ്ച ട്രഷറികളിലും സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ല.ശനിയാഴ്ച ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമായ ശേഷമേ ട്രഷറികളിലെ ഇടപാടുകൾ പുനരാരംഭിക്കൂ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ