പാലക്കാട്: പാലക്കാട് കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ...
Read full story
റിപ്പോര്‍ട്ട്

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

By ന്യൂസ് ഡെസ്ക് May 17, 2025
കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെ (21)യാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്ന് സൂചന കാറിലെത്തിയ സംഘമാണ് മെയ് 17 ശനിയാഴ്ച ഉച്ചയോടെ അനൂസിനെ പിടിച്ചിറക്കി കൊണ്ടുപോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള...
Read full story