റിപ്പോര്‍ട്ട് സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ബസ്സിനടിയിൽപെട്ട് ദാരുണാന്ത്യം. താമരശ്ശേരി: താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്. താമരശ്ശേരിയിൽ ഡോക്ടറെ കാണിച്ച ശേഷം ഭർത്താവ് അബ്ദുൽ കരീം ഓടിച്ച... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ