
റിപ്പോര്‍ട്ട്
ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും
By ന്യൂസ് ഡെസ്ക്
•
January 12, 2026
ഹൈദരാബാദ്| 2026ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യവുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62ന്റെ വിക്ഷേപണം ഇന്നു(ജനുവരി 12) നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം...
Read full story

