പ​ത്ത​നം​തി​ട്ട: മ​ണി​യാ​ര്‍ കാ​ര്‍​ബോ​റാ​ണ്ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഊ​ർജ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി. പ​ദ്ധ​തി കെ​എ​സ്ഇ​ബി ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച ബോ​ര്‍​ഡും ന​ശി​പ്പി​ച്ചു. ഇ​തി​നെ​തി​രേ കെ​എ​സ്ഇ​ബി പെ​രു​നാ​ട്...
Read full story