ന ന്യൂസ് ഡെസ്ക് ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രം? റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകേരളത്തിൽ കാലവർഷം ജൂൺ നാലോടെ എത്തുമെന്നാണ് പ്രവചനം.മേയ് 26 ലെ ആദ്യ പ്രവചനം തെറ്റി.അനുകൂല കാലാവസ്ഥാ സാഹചര്യങ്ങൾ രൂപപ്പെട്ടുവരുന്നു.സാധാരണ വരവ് ജൂൺ ഒന്നിനാണ്.ഈ വർഷം മഴ സാധാരണയേക്കാൾ കുറയാമെന്ന വിലയിരുത്തലുണ്ട്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ആൻഡമാൻ നിക്കോബാറിൽ മേയ് 20ഓടെ മൺസൂൺ എത്തും. റിപ്പോര്‍ട്ട് ജൂൺ ഒന്നിന് കേരളത്തിൽ കാലവർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ ഹൈലൈറ്റുകൾപ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ആദ്യത്തോടെ കേരള തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മേയ് 20ഓടെ ആൻഡമാൻ നിക്കോബാറിലും മൺസൂൺ എത്തുംചില ആഗോള കാലാവസ്ഥാ ഏജൻസികൾ ഈ വർഷം മൺസൂൺ നേരത്തേ എത്താമെന്ന് പ്രവചിക്കുന്നു.കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ലഭിക്കുന്ന വേനൽമഴയും ഇടിമിന്നലോടുകൂടിയ മഴയും മൺസൂൺ അടുത്തെത്തുന്നതിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം | ഇടുക്കിയിലെ മൂന്നാര്‍ മേഖലയിൽ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.. 11 ആണ് ഇവിടത്തെ സൂചിക. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ.ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ