
കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി
ഇടുക്കി: ജില്ലയിലെ എട്ടു വില്ലേജുകള്‍ക്കു മാത്രമായി സര്‍ക്കാര്‍ ഇറക്കിയിരുന്ന ഉത്തരവ് കേരളം മുഴുവന്‍ ബാധകമാക്കണമെന്ന് ഹൈക്കോടതി. കാര്‍ഷികാവശ്യ ങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് കോടതി നേരത്തേതന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പടെയുള്ള എട്ടുവില്ലേജുകള്‍കള്‍ക്കായി …
കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി Read More