കൊല്ലം: വിസ്മയ കേസിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി ഹരജിയില്‍ പറയുന്നു. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. വിസ്മയയുടേത് ആത്മഹത്യയെന്ന്...