റിപ്പോര്‍ട്ട്
സ്ഥാനത്ത് രേഖപ്പെടുത്തിയ വോട്ടുകളുടെ കൃത്യമായ എണ്ണം പുറത്തു വിടാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
By ന്യൂസ് ഡെസ്ക്
•
April 12, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പു കഴിഞ്ഞു മൂന്നു ദിവസം പിന്നിടുമ്പോഴും ഇലക്ട്രോണിക് സ് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം തയാറായിട്ടില്ല. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ സ്ട്രോംങ് റൂമുകളിലേക്ക് സീൽ...
Read full story

