വാഷിങ്ടണ്‍ | അടുത്ത 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം പിന്‍വലിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അല്ലാത്ത പക്ഷം ഇറാന്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഏപ്രിൽ 5...
വാ​ഷിം​ഗ്ട​ൺ : 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ ത​ക​ർ​ക്കു​മെ​ന്ന് ഇറന് അന്ത്യ ശാസനം നൽകി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ്...