ഇടുക്കി: ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 2021. ഇടുക്കി സിക്‌സസ് ജേതാക്കളായി
ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കാഞ്ഞാര്‍ വിജിലന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. നൂറുകണക്കിന് കാണികളുടെ സാന്നിദ്ധ്യത്തില്‍ അത്യന്തം ആവേശകരമായ മത്സരത്തിന്റെ ഫൈനലില്‍ വിജിലന്റ് കാഞ്ഞാര്‍ ക്ലബ്ബും, ഇടുക്കി സിക്സസും തമ്മില്‍ ഏറ്റുമുട്ടി. മത്സരത്തില്‍ ഇടുക്കി …