കുമളി/ചെറുതോണി: രാക്ഷസ ഭാവം പൂണ്ടെത്തി മറ്റൊരു പ്രളയ സാധ്യതയിലേക്കു നീങ്ങിയ മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ , ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.10/08/2022 വൈകിട്ട് നാലിന് 138.90 അടിയായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞെങ്കിലും ജലനിരപ്പ് ഇതുവരെ...
Read full story