അറിയിപ്പുകള്‍
ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവല്പ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അടിമാലി, മാങ്കുളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നും...