
റിപ്പോര്‍ട്ട്
മരത്തിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിശമന സേന
By ന്യൂസ് ഡെസ്ക്
•
April 21, 2026
വെഞ്ഞാറമൂട്: മരം മുറിയ്ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് റബർ മരത്തിൽ കുടുങ്ങി. വാമനപുരം ആനച്ചൽ കീരിച്ചേരി വീട്ടിൽ കണ്ണൻ ( 28 ) ആണ് 60 അടി ഉയരമുള്ള റബർ മരത്തിന് മുകളിൽ കുടുങ്ങിയത്.വെളളുമണ്ണടി...
Read full story
