ഐ.സി.സി. റാങ്കിങ്ങിൽ പിന്നിലായി ഇന്ത്യന്‍ താരങ്ങള്‍

ന്യൂഡല്‍ഹി: ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍ എന്നിവര്‍ റാങ്കില്‍ പിന്നിലായി. ട്വന്റി20, ഏകദിനം എന്നിവയില്‍ കോഹ് ലിയ്ക്കും ബുംറയ്ക്കും ഓരോ റാങ്ക് നഷ്ടമായപ്പോള്‍ ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങിലാണു രാഹുല്‍ …

ഐ.സി.സി. റാങ്കിങ്ങിൽ പിന്നിലായി ഇന്ത്യന്‍ താരങ്ങള്‍ Read More