
റിപ്പോര്‍ട്ട്
ഐബിഎമ്മിന്റെ പുതിയ ഡെവലപ്മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു , വാര്‍ത്ത പങ്കുവച്ച് മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
August 5, 2021
കൊച്ചി: അന്താരാഷ്ട്ര ഐടി കമ്പനി ഐബിഎമ്മിന്റെ പുതിയ ഡെവലപ്മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ഐ.ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്റ്റ് വെയർ ലാബ്സിന്റെ കേന്ദ്രമാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത് എന്നും. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...
Read full story

