
റിപ്പോര്‍ട്ട്
ഭരണഘടന സാധാരണ പുസ്തകമല്ല : ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി
By ന്യൂസ് ഡെസ്ക്
•
March 7, 2026
കൊല്ലം: താൻ ഇന്ത്യയുടെ ഭരണഘടനയ്ക്കു വേണ്ടിയാണ് പോരാടുന്നതെന്നും ഭരണഘടന സാധാരണ പുസ്തകമല്ലെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. ഭരണഘടന ഭാരതീയ തത്വങ്ങളുടെ പ്രതീകമാണ്. ശ്രീനാരായണഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അദ്ഭുതകരമായി തോന്നിയെന്നും രാഹുൽ പറഞ്ഞു....
Read full story

