കാസർകോട്: ഏറ്റവും പരുക്കനായ ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടി മുന്നേറിയ ഒരു യുവാവ് ഹൃദയം തുറന്നപ്പോൾ അതേറ്റെടുത്തത് സോഷ്യൽ മീഡിയയിലെ പതിനായിരങ്ങൾ. രഞ്ജിത്ത് ആര്‍ പാണത്തൂരെന്ന ബാംഗ്ലൂർ ഐഐഎമ്മിലെ അസിസ്റ്റന്റ് പ്രൊഫസറുടെ വാക്കുകൾ ഏറ്റെടുക്കുകയും അഭിനന്ദനങ്ങളറിയി...